1957 - ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1

Dublin Core

Title

1957 - ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1

Subject

Dharmaram 1957

Description

CMI സഭയുടെ ചെത്തിപ്പുഴ വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 മാർച്ചിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് പങ്കുവെക്കുന്നത്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് പറിച്ചു നടുന്നതിനു തൊട്ട് മുൻപുള്ള മാസമാണ് (1957 മാർച്ച്) ഈ കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചത്. അത് കൊണ്ട് തന്നെ പുതിയ ഭവനത്തിലേക്ക് പോകുന്നതിനെ കുറിച്ചുള്ള പ്രതീക്ഷ പത്രാധിപക്കുറിപ്പിൽ കാണാം. തുടർന്ന് സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ ഈ കൈയെഴുത്തുമാസികയിൽ കാണാം. 1957 മെയ് രണ്ടാം വാരത്തിൽ പ്രസിദ്ധപ്പെടുത്താൻ ഉദ്ദേശിക്കുന്ന ധർമ്മാരാം വാർഷികപതിപ്പിനെ കുറിച്ചുള്ള പരസ്യവും അവസാനം കാണാം. കൈയെഴുത്തു മാസിക ആയതു കൊണ്ട് തന്നെ കവർ പേജിൽ ഒരു വരചിത്രവും ഈ രേഖയിൽ കാണാം.

Files

Collection

Citation

“1957 - ധർമ്മാരാം - ചെത്തിപ്പുഴ - കൈയെഴുത്തുമാസിക - ലത 1 കുസുമം 1,” Dharmaram Library Repository, accessed December 5, 2024, https://www.repository.dharmaramlibrary.in/items/show/115.