1957 - ധർമ്മാരാം - ബാംഗളൂർ - കൈയെഴുത്തുമാസിക - ലത 01 കുസുമം 02

Dublin Core

Title

1957 - ധർമ്മാരാം - ബാംഗളൂർ - കൈയെഴുത്തുമാസിക - ലത 01 കുസുമം 02

Subject

Dharmaram 1957 No 2

Description

CMI സഭയുടെ ബാംഗളൂരിലെ ധർമ്മാരാം വൈദീകസെമിനാരിയിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ 1957 ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച ധർമ്മാരാം എന്ന കൈയെഴുത്തു മാസികയുടെ സ്കാൻ ആണ് പങ്കുവെക്കുന്നത്.

ചങ്ങനാശ്ശേരിക്കടുത്ത് ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന CMI വൈദീകസെമിനാരി ബാംഗ്ലൂരിലേക്ക് ആസ്ഥാനം മാറിയതിനുശേഷമുള്ള ആദ്യത്തെ കൈയെഴുത്തു മാസികയാണിത്. ഈ പരമ്പരയുടെ ആദ്യത്തെ ലക്കം ചെത്തിപ്പുഴയിൽ നിന്നും പ്രസിദ്ധീകരിച്ചതിൻ്റെ സ്കാൻ മുന്നേ ഡിജിറ്റൈസ് ചെയ്തിരുന്നു.സഭാ സംബന്ധിയായതും പൊതുസ്വഭാവമുള്ളതുമായ വിവിധ ലേഖനങ്ങൾ, ഇംഗ്ളീഷിലും മലയാളത്തിലുമുള്ള സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ കൈയെഴുത്തുമാസികയിൽ കാണാം.

Files

Collection

Citation

“1957 - ധർമ്മാരാം - ബാംഗളൂർ - കൈയെഴുത്തുമാസിക - ലത 01 കുസുമം 02,” Dharmaram Library Repository, accessed December 5, 2024, https://www.repository.dharmaramlibrary.in/items/show/116.